മലപ്പുറം : മന്ത്രി കെ.ടി. ജലീലിന്റെ വാര്‍ഡില്‍ എല്‍ഡിഎഫിന് തോല്‍വി. വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ ജലിലിന്റെ വാര്‍ഡ് എല്‍ഡിഎഫിന് ഏറെ നിര്‍ണായകമായ സീറ്റായിരുന്നു. ഇവിടെയുള്ള പരാജയം എൽഡിഎഫിന് കനത്ത തിരിച്ചടിയാണ്.
read also: യുഡിഎഫ് – വെല്‍ഫെയര്‍ സഖ്യമുള്ള മുക്കം നഗരസഭയില്‍ എന്‍ഡിഎയ്ക്ക് നേട്ടം
യുഡിഎഫിനോടാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടത്. യുഡിഎഫിന്റെ സിറ്റിങ് സീറ്റായിരുന്നു ഇത്. സ്വര്‍ണക്കടത്ത് അഴിമതി ആരോപണങ്ങളില്‍ മന്ത്രിയുടെ പേര് ഉയര്‍ന്നതോടെ മന്ത്രിയുടെ സ്വന്തം മണ്ഡലത്തിൽ എല്‍ഡിഎഫിന് അഭിമാനപോരാട്ടമായിരുന്നു.
Post Your Comments