ലക്‌നൗ: യുപിയിൽ ബസ്, ലോറിയിലിടിച്ച് എട്ട് പേർക്ക് ദാരുണാന്ത്യം. യുപിയിലെ സാംബാൾ ജില്ലയിൽ ബുധനാഴ്‌ച്ച പുലർച്ചെയാണ് അപകടം നടന്നിരിക്കുന്നത്. മഞ്ഞ് കാരണം റോഡ് വ്യക്തമായി കാണാത്തതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു.
Post Your Comments