ന്യൂഡൽഹി; വീട്ടിൽ നിന്ന് പിണങ്ങിയിറങ്ങി റെയില്‍വേ പ്ലാറ്റ്ഫോമില്‍ വന്നിരുന്ന പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു, ന്യൂഡൽഹിയിലാണ് മനുഷ്യ മനസാക്ഷിയെ നടുക്കുന്ന സംഭവം നടന്നത്.
ഷാകൂർ ബസ്തി റെയിൽവേ പ്ലാറ്റ്ഫോമിൽ വന്നിരുന്ന പെൺകുട്ടിയാണ് പീഡനത്തിനിരയായത്, സമീപത്ത് താമസിയ്ക്കുന്ന 22 കാരിയായ പെൺകുട്ടി ബന്ധുക്കളുമായി വഴക്കിട്ട ശേഷം പ്ലാറ്റ്ഫോമിൽ വന്നിരിയ്ക്കുകയായിരുന്നു.
ഒറ്റക്കിരിയ്ക്കുന്ന പെൺകുട്ടിയെ കണ്ട പ്രതികൾ ആദ്യം ശല്യം ചെയ്യുകയും എതിർത്തപ്പോൾ വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിയ്ക്കുകയുമായിരുന്നു.
Post Your Comments