സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ചൂട് കൂടുമ്പോൾ കൊല്ലത്ത് ബിജെപി സ്ഥാനാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി.കൊല്ലം നെടുവത്തൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ഥി അജീവ് കുമാറിനെ യാണ് കാണാനില്ലെന്ന പരാതി ഉയര്‍ന്നിരിക്കുന്നത്.
Read Also : നിങ്ങളുടെ കഷ്ടകാലത്തിന് കാരണം ഇതും ആകാം
സംഭവത്തില്‍ കുടുംബം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇടത് നേതാക്കളില്‍ നിന്ന് അജീവ് കുമാറിന് ഭീഷണി ഉണ്ടായിരുന്നെന്ന് കുടുംബം പറഞ്ഞു. അതേസമയം, സംഭവവുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് ഇടതു മുന്നണി നേതൃത്വം പ്രതികരിച്ചു.
Post Your Comments