COVID 19KeralaLatest NewsNews

സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്കുകൾ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 5848 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചർ അറിയിക്കുകയുണ്ടായി. മലപ്പുറം ജില്ലയിൽ 920 പേർക്കും കോഴിക്കോട് ജില്ലയിൽ 688 പേർക്കും എറണാകുളം ജില്ലയിൽ 655 പേർക്കും കോട്ടയം ജില്ലയിൽ 567 പേർക്കും തൃശൂര്‍ ജില്ലയിൽ 536 പേർക്കും കൊല്ലം ജില്ലയിൽ 405 പേർക്കും പാലക്കാട് ജില്ലയിൽ 399 പേർക്കും ആലപ്പുഴ ജില്ലയിൽ 365 പേർക്കും തിരുവനന്തപുരം ജില്ലയിൽ 288 പേർക്കും കണ്ണൂര്‍ ജില്ലയിൽ 280 പേർക്കും വയനാട് ജില്ലയിൽ 258 പേർക്കും പത്തനംതിട്ട ജില്ലയിൽ 208 പേർക്കും ഇടുക്കി ജില്ലയിൽ 157 പേർക്കും കാസര്‍ഗോഡ് ജില്ലയിൽ 112 പേർക്കും എന്നിങ്ങനെയാണ് ഇന്ന് ജില്ലകളില്‍ കോവിഡ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button