Latest NewsNewsIndia

യുപിയിൽ 7പേർകൂടി മതപരിവര്‍ത്തന നിരോധന നിയമപ്രകാരം അറസ്റ്റിൽ

സീതാപൂര്‍ :നിയമവിരുദ്ധ മതപരിവര്‍ത്തന നിരോധന നിയമപ്രകാരം യുപിയിൽ ഏഴുപേര്‍ കൂടി പിടിയിലായിരുന്നു. സീതാപൂരില്‍ ഹിന്ദു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലാണ് ഏഴുപേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രധാന പ്രതി ഒളിവിലാണെന്ന് പോലീസ് അറിയിക്കുകയുണ്ടായി. പ്രധാന പ്രതിയുടെ സഹോദനും സഹോദരീ ഭര്‍ത്താവും അറസ്റ്റിലായി. നവംബര്‍ 24നാണ് സംഭവം ഉണ്ടായിരിക്കുന്നത്. 27നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പുതിയ നിയമപ്രകാരം എട്ടുപേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സീതാപൂര്‍ എഎസ്പി രാജീവ് ദിക്ഷിത് മാധ്യമങ്ങളോട് പറഞ്ഞു.

പ്രധാന പ്രതിയെ പിടികൂടാന്‍ ഏഴ് സംഘങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പ്രതിയെ ഉടന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button