Latest NewsNewsIndia

അഭ്യൂഹങ്ങൾക്ക് വിരാമം,രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം ജനുവരിയിൽ

ചെന്നൈ: നടന്‍ രജനീകാന്ത് പുതിയ രാഷ്ട്രീയപാര്‍ടി രൂപീകരിക്കുന്നു. രജനീകാന്ത് തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്. ഡിസംബര്‍ 31നാണ് പാർട്ടിയുടെ പ്രഖ്യാപനം നടക്കുന്നത്. 2021 ജനുവരിയില്‍ പാർട്ടിയുടെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും രജനീകാന്ത് അറിയിക്കുകയുണ്ടായി. അടുത്ത വര്‍ഷം ഏപ്രില്‍-മെയ് മാസങ്ങളിലാണ് തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button