CinemaLatest NewsNewsEntertainment

അഭിപ്രായം തുറന്ന് പറയുന്ന സ്ത്രീകളെയാണ് സമൂഹം ‘ഫെമിനിച്ചി’കളായി മുദ്രകുത്തുന്നത്; രചന നാരായണൻകുട്ടി

ഫെമിനിസ്റ്റ് ആ വാക്കിനെ ദുർവ്യാഖ്യാനം ചെയ്യുന്ന അതിന്റെ അർത്ഥം മനസിലാക്കാത്തവരാണെന്ന് നർത്തകിയും നടിയുമായ രചന നാരായണൻകുട്ടി. ഏതൊരു സ്ത്രീയും ഫെമിനിസ്റ്റാണെന്നും എന്നാൽ അവൾ തങ്ങളുടേതായ അഭിപ്രായം തുറന്നു പറയുമ്പോഴാണ് സമൂഹം ‘ഫെമിനിച്ചി’കളായി മുദ്രകുത്തുന്നതെന്നും രചന പറഞ്ഞു. കേരളകൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് രചന ഈക്കാര്യം പറഞ്ഞത്.

സമത്വം വേണ്ടത് തന്നെയാണ് , ഓരോ കുടുംബത്തിലും മാതാപിതാക്കൾ ആൺകുട്ടികൾക്ക് കൊടുക്കുന്ന അതെ പ്രാധാന്യം പെൺകുട്ടികൾക്കും കൊടുത്താൽ തീരുന്ന പ്രശ്നം മാത്രമാണ് ഈ അസമത്വമെന്നും രചന പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button