Latest NewsKeralaNews

എല്‍ഡിഎഫ് അധികാരത്തില്‍ വന്നില്ലായിരുന്നുവെങ്കില്‍ ഒരു വികസനവും കേരളത്തില്‍ നടക്കില്ലായിരുന്നു : മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : എല്‍ഡിഎഫ് അധികാരത്തില്‍ വന്നില്ലായിരുന്നുവെങ്കില്‍ ഒരു വികസനവും കേരളത്തില്‍ നടക്കില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

Read Also : സൗജന്യ വിദ്യാഭ്യാസം നല്‍കാന്‍ സിബി സിബിഎസ്‌ഇ, ഐസിഎസ്‌സി സ്‌കൂളുകള്‍ക്ക് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി

മലയോര , തീരദേശ ഹൈവേകള്‍, ദേശീയ ജലപാത, കൊച്ചി മെട്രോ, വാട്ടര്‍ മെട്രോ എന്നിവയെല്ലാം ഇതിനുദാഹരണങ്ങളായി പിണറായി ചൂണ്ടിക്കാട്ടി. 25 ലക്ഷം പേര്‍ക്ക് സൗജന്യമായി ഇന്‍റര്‍നെറ്റ് എത്തിക്കുന്ന കെ ഫോണ്‍ പദ്ധതി നടപ്പാകുമ്പോൾ കുത്തകകള്‍ അലോസരപ്പെടും. അത് സര്‍ക്കാര്‍ ഗൗനിക്കുന്നില്ല .സംസ്ഥാനത്തെ വ്യവസായ സൗഹൃദമാക്കാൻ നിയമം ഭേദഗതി ചെയ്ത സര്‍ക്കാരാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. ഇനിയുള്ള വികസനത്തിനും എല്‍ഡിഎഫ് ജയിക്കേണ്ടത് അനിവാര്യമാണെന്നും ഇടത് സ്ഥാനാര്‍ഥികളെ ജയിപ്പിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button