
തലശേരി: നഗരമധ്യത്തിൽ മുഖത്ത് മുളകുപൊടി വിതറി എട്ട് ലക്ഷം കവർന്ന കേസിലെ പ്രതി പോലീസ് പിടിയിലായിരിക്കുന്നു. അഫ്സലാണ് (27) പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പല ജില്ലകളിലൂടെയും കറങ്ങി നടന്ന ഇയാളുടെ മൊബൈൽ ടവർ പിന്തുടർന്നാണ് പോലീസ് അധികൃതർ പിടികൂടിയത് . വയനാട്ടിൽ നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
Post Your Comments