തിരുവനന്തപുരം: തിരുവനന്തപുരത്തെ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കേന്ദ്രമന്ത്രി വി. മുരളീധരന് ദേഹാസ്വാസ്ഥ്യം ഉണ്ടായിരിക്കുന്നു. തിരുവനന്തപുരത്തെ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത ഉടനെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയുണ്ടായത്. ഡോക്ടർമാർ എത്തി പരിശോധന നടത്തി.
Post Your Comments