ലണ്ടൻ: കൊറോണ വൈറസിനെതിരേ ഫലപ്രദമാണെന്ന് കണ്ടെത്തിയ ഫൈസർ കൊറോണ വാക്സിന് ഉടൻ ഉപയോഗ അനുമതി നൽകുന്നതാണ്. ബ്രിട്ടീഷ് റെഗുലേറ്ററി അനുമതി ലഭിച്ചേക്കുമെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്. ഫൈസർ ഐഎൻസിയും ബയോണ്‍ ടെക്കും ചേർന്ന് വികസിപ്പിച്ചെടുത്തതാണ് ഫൈസർ കോവിഡ് വാക്സിൻ.
എന്നാൽ അതേസമയം, ഫൈസർ വാക്സിൻ ഇന്ത്യയിൽ ലഭിക്കുന്നതല്ല. ശീതീകരണ സംവിധാനങ്ങളുടെ കുറവാണ് ഇന്ത്യക്ക് വാക്സിൻ ലഭിക്കുന്നതിന് തടസമാകുന്നത്.
Post Your Comments