KeralaLatest NewsNewsEntertainment

നിങ്ങളോട് ഞാന്‍ ക്ഷമിച്ചാലും അയ്യപ്പന്‍ ഒരുകാലത്തും ക്ഷമിക്കില്ലെന്ന് പറഞ്ഞു; ലാൽ ജോസ്

മലയാളികളുടെ പ്രിയതാരം ബിജുമേനോനും – ലാൽജോസും ഒന്നിച്ച ചിത്രമായിരുന്നു നാൽപ്പത്തിയൊന്ന്, എന്നാൽ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിയ്ച്ചത്.

എന്റെ ചിത്രം നാൽപ്പത്തിയൊന്നിനെതിരെ അയ്യപ്പനെ അവഹേളിക്കുന്നു എന്ന തരത്തിൽ ചിലർ വ്യാപക പ്രചരണം നടത്തി, പലരും എനിക്കെതിരെ തിരിഞ്ഞു, നിങ്ങളാദ്യം ചിത്രം കാണൂ എന്ന് പറഞ്ഞെങ്കിലും ആരും കൂട്ടാക്കിയില്ലെന്നും സംവിധായകൻ പറഞ്ഞു.

എന്നാൽ പിന്നീട് ചിത്രം കണ്ടവർ വ്യാജ പ്രചരണമാണ് നടന്നതെന്നും മാപ്പ് പറയുകയും ചെയ്തു, പക്ഷേ ഞാൻ ചിരിയോടെ പറഞ്ഞത് ഞാൻ ക്ഷമിച്ചാലും നിങ്ങളോട് അയ്യപ്പൻ ക്ഷമിക്കില്ലെന്നാണ്. കൂടാതെ എന്റെ ചിത്രത്തിന് മറ്റുള്ളവരെ ആകർഷിക്കാൻ കഴിഞ്ഞില്ലെന്നത് നേരാണെന്ന് ലാൽജോസ് സമ്മതിക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button