KeralaLatest NewsNews

വിജിലൻസ് റെയ്ഡിൽ രൂക്ഷ വിമർശനവുമായി ധനമന്ത്രി തോമസ് ഐസക്

കെഎസ്എഫ്ഇയിലെ വിജിലൻസ് റെയ്ഡിൽ കടുത്ത വിമർശനവുമായി ധനമന്ത്രി തോമസ് ഐസക്. നടപടി ക്രമങ്ങൾ പാലിക്കാതെ റെയ്ഡ് നടത്തിയ വിജിലൻസ് ഔചിത്യം പാലിച്ചില്ലെന്ന് ഐസക് കുറ്റപ്പെടുത്തി. റെയ്ഡ് സർക്കാർ അറിഞ്ഞിരുന്നോയെന്ന് ആഭ്യന്തര വകുപ്പാണ് വിശദീകരിക്കേണ്ടതെന്നും ധനമന്ത്രി പറഞ്ഞു.

കേന്ദ്ര ഏജൻസികൾ സംസ്ഥാന സർക്കാരിനെ തകർക്കാൻ ശ്രമിക്കുന്നുവെന്ന കുറ്റപ്പെടുത്തലിനിടെ കെഎസ്എഫ്ഇയിൽ നടന്ന വിജിലൻസ് റെയ്ഡിൽ കടുത്ത അതൃപ്തിയിലാണ് ധനമന്ത്രി തോമസ് ഐസക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button