KeralaLatest NewsNews

സ്ഥാനാർത്ഥികളുടെ മരണം; രണ്ട് വാർഡുകളിലെ തിരഞ്ഞെടുപ്പ് റദ്ദാക്കാൻ ഒരുങ്ങുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടു വാർഡുകളിൽ കൂടി തദ്ദേശ തിരഞ്ഞെടുപ്പ് റദ്ദാക്കുന്നു. ഇവിടെ മത്സരിക്കാനിറങ്ങിയ സ്ഥാനാർഥികളുടെ ആക്‌സമിക മരണത്തെ തുടർന്നാണ് നടപടി എടുത്തിരിക്കുന്നത്. കളമശേരി മുനിസിപ്പാലിറ്റിയിലെ 37–ാം വാർഡിലെ സ്ഥാനാർഥി തെള്ളയിൽ ജെ. മാത്യു, തൃശൂർ കോർപറേഷനിലെ 47–ാം വാർഡായ പുല്ലഴിയിലെ സ്ഥാനാർഥി എം.കെ. മുകുന്ദൻ എന്നിവർ മരണമടഞ്ഞതിനെ തുടർന്നാണ് ഈ വാർഡുകളിലെ തിരഞ്ഞെടുപ്പ് റദ്ദാക്കാൻ ഒരുങ്ങുന്നത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button