COVID 19KeralaLatest NewsNews

കോ​വി​ഡ് ബാധിച്ചു രണ്ടു മരണം

മു​ക്കം: കൊറോണ വൈറസ് രോഗം ബാ​ധി​ച്ച് വെ​സ്​​റ്റ്​ ചേ​ന്ദ​മം​ഗ​ലൂ​ർ താ​മ​സി​ക്കു​ന്ന പ​രേ​ത​നാ​യ വ​ലി​യ ക​ണ്ട​ത്തി​ൽ ആ​ലി​യു​ടെ ഭാ​ര്യ ഉ​മ്മാ​ച്ച (75) മ​രി​ച്ചു. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു ഇവർ. മ​ക്ക​ൾ: അ​ബ്​​ദു​ൽ ഗ​ഫൂ​ർ, അ​ബ്​​ദു​ൽ ക​ബീ​ർ, മു​സ്ത​ഫ, റു​ഖി​യ, സു​ബൈ​ദ. മ​രു​മ​ക്ക​ൾ: മു​ഹു​യു​ദ്ദി​ൻ, സൈ​ദ്, സു​ബൈ​ദ, ജ​മീ​ല, ഹാ​ജ​റ.

ബാ​ലു​ശ്ശേ​രി: ക​റ്റോ​ട് കി​ഴ​ക്കെ​യി​ൽ ഉ​ണ്ണി നാ​യ​ർ (77) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ക​ഴി​ഞ്ഞ 18നാ​ണ് കോ​വി​ഡ് പോ​സി​റ്റി​വാ​യ​തി​നെ തു​ട​ർ​ന്ന് ഉ​ണ്ണി നാ​യ​രെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കുകയുണ്ടായി. മ​റ്റു രോ​ഗ​ങ്ങ​ളും അ​ല​ട്ടി​യി​രു​ന്നു. ഭാ​ര്യ: കാ​ർ​ത്യാ​യ​നി അ​മ്മ. മ​ക്ക​ൾ: സ​ത്യ, ഷൈ​ല, സു​മ വെ​ള്ള​ച്ചാ​ല​ൻ​ക​ണ്ടി (പ​ഞ്ചാ​യ​ത്ത്‌ മെം​ബ​ർ, ബാ​ലു​ശ്ശേ​രി). മ​രു​മ​ക്ക​ൾ: മ​ധു, ബാ​ല​കൃ​ഷ്ണ​ൻ, പ്ര​കാ​ശ​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: സ​രോ​ജി​നി അ​മ്മ, ഭാ​സ്ക​ര​ൻ നാ​യ​ർ, പ​രേ​ത​യാ​യ ജാ​ന​കി അ​മ്മ.

shortlink

Related Articles

Post Your Comments

Related Articles


Back to top button