Latest NewsKeralaNews

പ്ലസ് വണിന് 7600 സീറ്റ് ഒഴിവ് ; അപേക്ഷ നാളെ വരെ

 

തിരുവനന്തപുരം: പ്ലസ് വണിന് സംസ്ഥാനത്താകെ 7600 സീറ്റുകള്‍ ഒഴിവ്. ഇതുവരെ അലോട്ട്മെന്റ് ലഭിക്കാത്തവര്‍ക്ക് ഈ സീറ്റുകളിലേക്ക് നാളെ വരെ അപേക്ഷിക്കാം.മുന്‍പ് അലോട്ട്മെന്റ് ലഭിച്ചവര്‍ക്ക് അപേക്ഷിക്കാനാവില്ല. വിവിധ ക്വാട്ടകളില്‍ പ്രവേശനം നേടിയശേഷം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയവര്‍ക്കും അലോട്ട്‌മെന്റ് ലഭിച്ചിട്ട് നോണ്‍ജോയിനിങ്ങ് ആയവര്‍ക്കും അപേക്ഷിക്കാന്‍ കഴിയില്ല.

Read Also : ഓക്സ്ഫോഡ് സര്‍വകലാശാല വികസിപ്പിച്ച കൊവിഡ് വാക്‌സിന്‍ ….. പുറത്തുവരുന്നത് നിരാശാജനകമായ വാര്‍ത്ത

നാളെ വൈകിട്ട് നാല് മണിവരെയാണ് അപേക്ഷിക്കാനുള്ള സമയം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.hscap.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button