കണക്കിൽപ്പെടാത്ത 106 കോടി രൂപയാണ് ദില്ലി അക്ബർ റോഡിലുള്ള കോൺഗ്രസിന്റെ ദേശിയ ഓഫീസിൽ 2016നും 2019നും ഇടയിൽ വന്നതെന്ന് ഇൻകം ടാക്സിനെ ഉദ്ധരിച്ച് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു, പല സംസ്ഥാനങ്ങളിലും സ്ഥാനാർഥികൾ പോലുമില്ലാതായ ഒരു പാർട്ടിക്ക് അവരുടെ ചരിത്രത്തിലെ ഏറ്റവും ദയനീയമായ കാലത്ത് കിട്ടിയ കണക്കിൽ പെടാത്ത പണമാണ് ഈ 106 കോടിയെന്ന് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രൻ.
കൂടാതെ സ്വജനപക്ഷപാതത്തിനും എതിരെ വോട്ട് ചോദിച്ച് വീട്ടിലെത്താനിടയുള്ള കോൺഗ്രെസ്സുകാരോട് 106 കോടി എവിടെ നിന്ന് വന്നു എന്ന് തിരക്കുന്നത് നല്ലതായിരിക്കുമെന്നും ശോഭ പറഞ്ഞു.
കുറിപ്പ് വായിക്കാം……………
കണക്കിൽപ്പെടാത്ത 106 കോടി രൂപയാണ് ദില്ലി അക്ബർ റോഡിലുള്ള കോൺഗ്രസിന്റെ ദേശിയ ഓഫീസിൽ 2016നും 2019നും ഇടയിൽ വന്നതെന്ന് ഇൻകം ടാക്സിനെ ഉദ്ധരിച്ച് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
പല സംസ്ഥാനങ്ങളിലും സ്ഥാനാർഥികൾ പോലുമില്ലാതായ ഒരു പാർട്ടിക്ക് അവരുടെ ചരിത്രത്തിലെ ഏറ്റവും ദയനീയമായ കാലത്ത് കിട്ടിയ കണക്കിൽ പെടാത്ത പണമാണ് ഈ 106 കോടി.
https://www.facebook.com/SobhaSurendranOfficial/posts/2207504409373387
പറഞ്ഞു വന്നത്, പിണറായി വിജയന്റെ അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരെ വോട്ട് ചോദിച്ച് വീട്ടിലെത്താനിടയുള്ള കോൺഗ്രെസ്സുകാരോട് 106 കോടി എവിടെ നിന്ന് വന്നു എന്ന് തിരക്കുന്നത് നല്ലതായിരിക്കും..
https://www.facebook.com/SobhaSurendranOfficial/posts/2207504409373387
Post Your Comments