കൊച്ചി: സിപിഎം സ്ഥാനാര്‍ത്ഥി സ്ത്രീയെ അപമാനിച്ച കേസിലെ പ്രതി ധനേഷ് മാത്യു മാഞ്ഞൂരാന്. പുലിവാല് പിടിച്ച് സിപിഎം . കേസിലെ പ്രതിയായതിനാല്‍ വേറെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി സി.പി.എം. എന്നാല്‍ പാര്‍ട്ടി ഇക്കാര്യം പരസ്യമാക്കിയിട്ടില്ല. കൊച്ചി കോര്‍പറേഷനില്‍ പോണേക്കര ഡിവിഷനിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ധനേഷ് മാത്യു മാഞ്ഞൂരാന് പകരമാണ് പാര്‍ട്ടി മറ്റൊരു സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്നത്.
Read Also : കൂടത്തായി കൊലപാതക പരമ്പര : കേസില്‍ വിചിത്രമായ അപേക്ഷയുമായി ജോളിയുടെ അഭിഭാഷകന് ബി.എ.ആളൂര്‍
മാഞ്ഞൂരാന്റെ സ്ഥാനാര്‍ത്ഥിത്വം സി.പി.എം ആവശ്യപ്പെട്ടത് ഘടക കക്ഷിയായ കേരള കോണ്‍ഗ്രസ്(എം) തള്ളിയിരുന്നു. കേരള കോണ്‍ഗ്രസിന്റെ(എം) തീരുമാനം പ്രതികൂലമായതോടെ സി.പി.എമ്മിന്റെ പ്രാദേശിക നേതാവ് പി.വി ഷാജി ഇവിടെ സ്വതന്ത്രനായി പത്രിക നല്‍കുകയായിരുന്നു.
Post Your Comments