NattuvarthaLatest NewsKeralaNews

കേരളം നെഞ്ചേറ്റി ഈ സുന്ദര ദൃശ്യങ്ങൾ; അഴിമതിക്കാരെയും കള്ളക്കടത്തുകാരയും തുരത്താൻ കൊച്ചുകുഞ്ഞുങ്ങളും സഹോദരിമാരും വന്ദ്യവയോധികരും ഒരുമിച്ച് മുന്നോട്ട്; കെ സുരേന്ദ്രൻ

ഏതാനും ദിവസങ്ങളായി കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന അതി മനോഹര ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കുവച്ച് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ .

തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ ചിത്രങ്ങളുടെ പ്രാധാന്യം കെ സുരേന്ദ്രൻ ജനങ്ങളിലേക്കെത്തിച്ചത്. ഈ ദൃശ്യങ്ങൾ ഒറ്റപ്പെട്ടതല്ല. പാറശ്ശാല മുതൽ മഞ്ചേശ്വരം വരെ കേരളത്തിന്റെ പൊതുവികാരമാണെന്നാണ് അദ്ദേഹം ചിത്രങ്ങൾ പോസ്റ്റു ചെയ്ത് കുറിച്ചത്.

അഴിമതിയും കെടുകാര്യസ്ഥതയും കേരളത്തെ ഇന്ന് പിടിച്ചുലക്കുമ്പോൾ പുറത്തെത്തിയ അതിമനോഹര ചിത്രങ്ങൾ പ്രതീക്ഷയുടെതെന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കുന്നു.

കൊച്ചുകുഞ്ഞുങ്ങളും സഹോദരിമാരും പിന്നെ വന്ദ്യവയോധികരുമടക്കം അടങ്ങാത്ത ആവേശത്തോടെ, അഴിമതിക്കാരെയും കള്ളക്കടത്തുകാരയും വികസനവിരോധികളേയും തുരത്താൻ…തനതു കേരളം വീണ്ടെടുക്കാന്‍ ഒരുമിച്ച ഈ കാഴ്ച്ചയുടെ ചിത്രങ്ങൾ പങ്കുവച്ച കെ സുരേന്ദ്രന്റെ സോഷ്യൽ മീഡിയ പോസ്റ്റ് ചർച്ചയാകുകയാണ്.

കെ സുരേന്ദ്രൻ പങ്കുവച്ച കുറിപ്പ് കാണാം…..

ഈ ദൃശ്യങ്ങൾ ഒറ്റപ്പെട്ടതല്ല. പാറശ്ശാല മുതൽ മഞ്ചേശ്വരം വരെ കേരളത്തിന്റെ പൊതുവികാരമാണ്. കൊച്ചുകുഞ്ഞുങ്ങളും സഹോദരിമാരും പിന്നെ വന്ദ്യവയോധികരുമടക്കം അടങ്ങാത്ത ആവേശത്തോടെ.

 

https://www.facebook.com/KSurendranOfficial/posts/3546003138817630

അഴിമതിക്കാരെയും കള്ളക്കടത്തുകാരയും വികസനവിരോധികളേയും തുരത്താൻ…തനതു കേരളം വീണ്ടെടുക്കാന്‍ .

 

https://www.facebook.com/KSurendranOfficial/posts/3546003138817630

shortlink

Related Articles

Post Your Comments

Related Articles


Back to top button