Latest NewsNewsCrime

സോഷ്യൽ മീഡിയവഴി പെൺകുട്ടികളെ നഗ്നദൃശ്യം കാട്ടി ഭീഷണി; യുവാവ് അറസ്റ്റിൽ

ചെന്നൈ; സൊസിലെ മീഡിയവഴി പെൺകുട്ടികളുമായി അടുപ്പം സ്ഥാപിച്ച ശേഷം നഗ്ന ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തൊണ്ടയാർപെട്ട് സ്വദേശിയായ എൻജിനീയറിങ് ബിരുദധാരി അരുൺ ക്രിസ്റ്റഫർ (25) ആണ് പിടിയിലായിരിക്കുന്നത്.

അരുണിന്റെ ചതിയിൽപ്പെട്ട പെൺകുട്ടി നൽകിയ പരാതിയിലാണ് അഡയാർ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതിയിൽനിന്ന് ഒരു ലാപ്‌ടോപും രണ്ടു മൊബൈൽ ഫോണും പിടിച്ചെടുത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button