Latest NewsIndiaNewsInternational

ബിക്കിനി മോഡലിന്റെ ചൂടൻ ചിത്രത്തിന് മാര്‍പ്പാപ്പയുടെ വക ലൈക്ക്, ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ട സംഭവം; തനിക്കും അങ്ങനെ ഒരബദ്ധം പറ്റിയതായി മുരളി തുമ്മാരുകുടി

ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ട് വത്തിക്കാന്‍ രം​ഗത്തെത്തി

ലോകമെങ്ങും ആരാധകരുള്ള ഇൻസ്റ്റഗ്രാം ബിക്കിനി മോഡലിന്റെ ചിത്രത്തിന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ലൈക്ക് ചെയ്‌ത സംഭവത്തിൽ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ട് വത്തിക്കാന്‍ രം​ഗത്തെത്തി കഴിയ്ഞ്ഞു.,

 

https://www.facebook.com/thummarukudy/posts/10222707963983072

 

 

അടുത്തിടെ മാര്‍പ്പാപ്പയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് നടാലിയ ഗരിബൊട്ടോ എന്ന മോഡലിന്റെ ചിത്രത്തിന് ലൈക്ക് ചെയ്ത സംഭവം അന്താരാഷ്ട്ര മാധ്യമങ്ങളടക്കം വൻ പ്രാധാന്യത്തോടെയാണ് വാർത്ത നൽകിയത്.

ഈ വിഷയത്തിൽ സരസമായ കുറിപ്പുമായി രം​ഗത്തെത്തിയിരിയ്ക്കുകയാണ് മുരളി തുമ്മാരുകുടി. പണ്ടൊരിക്കെ എനിക്കൊന്നു പറ്റിയതാണ്, കുറച്ചു പൊങ്കാല മേടിച്ചു. അപ്പൊ ഞാൻ പഠിച്ചുവെന്നാണ് എഴുതിയിരിയ്ക്കുന്നത്.

കുറിപ്പ് വായിക്കാം……

 

പണ്ടൊരിക്കെ എനിക്കൊന്നു പറ്റിയതാണ്, കുറച്ചു പൊങ്കാല മേടിച്ചു. അപ്പൊ ഞാൻ പഠിച്ചു

shortlink

Post Your Comments


Back to top button