Latest NewsIndiaNews

ലൗ ​​ജി​​ഹാ​​ദ്, ഗോ​​വ​​ധം എ​​ന്നി​​വ​​ ഉ​​ട​​ന്‍ നിരോധിക്കും: ബി​​ജെ​​പി നേതാവ്

വ​​രു​​ന്ന നി​​യ​​മ​​സ​​ഭാ സ​​മ്മേ​​ള​​ന​​ത്തി​​ല്‍ ഇ​​തി​​നാ​​യി നി​​യ​​മം പാ​​സാ​​ക്കു​​മെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

ബെംഗളൂരു: സംസ്ഥാനത്ത് ലൗ ​​ജി​​ഹാ​​ദ്, ഗോ​​വ​​ധം എ​​ന്നി​​വ​​ ഉ​​ട​​ന്‍ നിരോധിക്കു​​മെ​​ന്ന് ബി​​ജെ​​പി ദേ​​ശീ​​യ ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി സി.​​ടി. ര​​വി. വ​​രു​​ന്ന നി​​യ​​മ​​സ​​ഭാ സ​​മ്മേ​​ള​​ന​​ത്തി​​ല്‍ ഇ​​തി​​നാ​​യി നി​​യ​​മം പാ​​സാ​​ക്കു​​മെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

Read Also: അദ്ദേഹത്ത മറ്റൊരു മഅ്ദനിയാക്കാനുള്ള ശ്രമമാണോ…പൊട്ടിത്തെറിച്ച് സിദ്ദീഖ് കാപ്പന്റെ ഭാര്യ

എന്നാൽ ”കര്‍ണാടക പ്രിവന്‍ഷന്‍ ഓഫ് സ്ലോട്ടര്‍ ആന്‍ഡ് പ്രിസര്‍വേഷന്‍ ഓഫ് കാറ്റില്‍ ബില്‍’ എന്ന നിയമം മന്ത്രിസഭയില്‍ പാസാക്കാനും വരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ഇത് അവതരിപ്പിക്കാനും മൃഗസംരക്ഷണ മന്ത്രി പ്രഭു ചവാനോട് ആവശ്യപ്പെട്ടെന്നും” അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button