KeralaLatest NewsNews

സി.പി.എം-ജിഹാദി സൈബർ ക്രിമിനലുകളുടെ നീചമായ പ്രചരണത്തിനെതിരെ നിയമനടപി സ്വീകരിക്കും: കെ.സുരേന്ദ്രൻ

തിരുവനന്തപുരം : മനോരമ ഓൺലൈനിന്റെ പേരിൽ വ്യാജ സ്ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്ന സി.പി.എം-ജിഹാദി സൈബർ ക്രിമിനലുകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ.

തദ്ദേശ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടേയും എൻ.ഡി.എയുടേയും മുന്നേറ്റം തടയാനുള്ള അവസാനത്തെ അടവാണ് ഇത്തരം നീചമായ പ്രചരണങ്ങൾ. ഇതുകൊണ്ടൊന്നും ജനങ്ങളെ തെറ്റി​ദ്ധരിപ്പിക്കാനാവില്ലെന്ന് സി.പി.എമ്മും ജിഹാദികളും മനസിലാക്കണം. സോഷ്യൽ മീഡിയയിലെ സൈബർ ​ഗുണ്ടായിസം ഇടതുപക്ഷത്തിന്റെ പതനത്തിന്റെ ശക്തി കൂട്ടുക മാത്രമേ ചെയ്യൂ എന്നും സുരേന്ദ്രൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button