Latest NewsNewsIndia

പ്ലാ​സ്റ്റി​ക് നി​​​ര്‍​​​മാ​​​ണ ഫാ​ക്ട​റി​യി​ല്‍ വന്‍ സ്ഫോ​ട​നം: അ​ഞ്ച് മരണം; ധനസഹായവുമായി മുഖ്യമന്ത്രി

സ്‌ഫോടനത്തിന് കാരണം സാ​​​ങ്കേ​​​തി​​​ക ത​​​ക​​​രാ​​​റാ​​​ണെ​​​ന്നാ​​​ണു പോ​​​ലീ​​​സി​​​ന്‍റെ പ്ര​​​ഥ​​​മ വി​​​വ​​​ര റി​​​പ്പോ​​​ര്‍​​​ട്ട്.

മാ​​​ള്‍​​​ഡ: പശ്ചിമ ബംഗാളിലെ സു​​​ര്‍​​​ജാ​​​പു​​​രി​​​ല്‍ പ്ലാ​​​സ്റ്റി​​​ക് നി​​​ര്‍​​​മാ​​​ണ ഫാ​​​ക്ട​​​റി​​​യി​​​ലു​​​ണ്ടാ​​​യ വ​​​ന്‍ സ്ഫോ​​​ട​​​ന​​​ത്തി​​​ല്‍ അ​​​ഞ്ചു ജീ​​​വ​​​ന​​​ക്കാ​​​ര്‍ മ​​​രി​​​ച്ചു. സ്ഫോ​​​ട​​​ന​​​ത്തി​​​ല്‍ ഫാ​​​ക്ട​​​റി പൂ​​​ര്‍​​​ണ​​​മാ​​​യും ത​​​ക​​​ര്‍​​​ന്നു. പ​​​രി​​​ക്കേ​​​റ്റ അ​​​ഞ്ചു​​​പേ​​​രു​​​ടെ നി​​​ല ഗു​​​രു​​ത​​​ര​​​മാ​​​ണ്. വ്യാഴാഴ്ച രാ​​​വി​​​ലെ 11.30 നാ​​​യി​​​രു​​​ന്നു ദു​​​ര​​​ന്തം.

Read Also: ഹിന്ദുത്വ ആചാരമോ അനുഷ്ഠാനമോ അല്ല പടക്കം പൊട്ടിക്കൽ; പരാമർശവുമായി ഐപിഎസ് ഓഫിസര്‍; പൊട്ടിത്തെറിച്ച് സോഷ്യല്‍ മീഡിയ

എന്നാൽ സ്‌ഫോടനത്തിന് കാരണം സാ​​​ങ്കേ​​​തി​​​ക ത​​​ക​​​രാ​​​റാ​​​ണെ​​​ന്നാ​​​ണു പോ​​​ലീ​​​സി​​​ന്‍റെ പ്ര​​​ഥ​​​മ വി​​​വ​​​ര റി​​​പ്പോ​​​ര്‍​​​ട്ട്. മ​​​രി​​​ച്ച​​​വ​​​രു​​​ടെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ള്‍​​​ക്ക് മു​​​ഖ്യ​​​മ​​​ന്ത്രി മ​​​മ​​​ത ബാ​​​ന​​​ര്‍​​​ജി ര​​​ണ്ടു ല​​​ക്ഷം രൂ​​​പ വീ​​​ത​​​വും പ​​​രി​​​ക്കേ​​​റ്റ​​​വ​​​ര്‍​​​ക്ക് അ​​​ര​​​ല​​​ക്ഷ​​​വും ധ​​​ന​​​സ​​​ഹാ​​​യം പ്ര​​​ഖ്യാ​​​പി​​​ച്ചു. പ​​​ക്ഷ​​​പാ​​​ത​​​മി​​​ല്ലാ​​​തെ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​ന്‍ ഗ​​​വ​​​ര്‍​​​ണ​​​ര്‍ ജ​​​ഗ​​​ദീ​​​പ് ധ​​​ന്‍​​​ക​​​ര്‍ മു​​​ഖ്യ​​​മ​​​ന്ത്രി​​​യോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button