Latest NewsKeralaNews

കേന്ദ്ര സഹമന്ത്രി വി മുരളീധരൻ ഇടപെട്ടു ; ആകാശവാണി പ്രക്ഷേപണം നിർത്തിവച്ച ഉത്തരവ് പിൻവലിക്കും

ആലപ്പുഴ:  ആകാശവാണി നിലയത്തിന്റെ പ്രവർത്തനം നിർത്തിവയ്ക്കാനുള്ള പ്രസാർ ഭാരതിയുടെ ഉത്തരവ് പിൻവലിക്കും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് ഈ വിവരം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്.

Read Also : “അഡ്വ എ. ജയശങ്കറുള്ള ചര്‍ച്ചകളില്‍ സി പി എം പങ്കെടുക്കില്ല” ; ചാനൽ ചർച്ചയിൽ നിന്ന് ഇറങ്ങിയോടി എം.എല്‍.എ എ.എന്‍ ഷംസീര്‍ ; വീഡിയോ കാണാം

ഉത്തരവ് കണ്ടയുടൻ തന്നെ കേന്ദ്ര വാർത്താ വിതരണ, പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറുമായി മന്ത്രി ബന്ധപ്പെടുകയും പരിപാടികളോടുള്ള മലയാളികളുടെ ഗൃഹാതുരതയെക്കുറിച്ച് സംസാരിക്കുകയും ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് ഉത്തരവ് പിൻവലിക്കാമെന്ന് ജാവ്‌ദേക്കർ വ്യക്തമാക്കുകയായിരുന്നുവെന്ന് വി . മുരളീധരൻ ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു.

https://www.facebook.com/VMBJP/posts/3462190607210277

shortlink

Related Articles

Post Your Comments

Related Articles


Back to top button