Latest NewsKeralaNattuvarthaNewsEntertainment

പാവങ്ങൾക്കെല്ലാം വീടായി..ആശുപതികളും ജോറായി..ഇടതുപക്ഷം തന്നെ വീണ്ടും വിജയിച്ച് ഈ വിസ്മയങ്ങൾ തുടരണം;സ്വന്തം പാർട്ടിക്കായി വോട്ട് തേടി നടൻ മുകേഷ്; സ്വർണ്ണകടത്തു മുതൽ വീഡിയോ കോൾ വരെ കമന്റുകളിൽ ഓർമ്മിപ്പിച്ച് ജനങ്ങളും

സ്‌കൂളെല്ലാം ഹൈടെക്കക്കായി..പൊതുമേഖലയെല്ലാം ലാഭത്തിലായി..പാവങ്ങൾക്കെല്ലാം വീടായി

പെൻഷൻ മുടങ്ങിയിട്ടില്ല..മരുന്ന് മുടങ്ങിയിട്ടില്ല..ആശുപതികളും ജോറായി..കറന്റ് കട്ടായിട്ടില്ല..സ്‌കൂളെല്ലാം ഹൈടെക്കക്കായി..പൊതുമേഖലയെല്ലാം ലാഭത്തിലായി..പാവങ്ങൾക്കെല്ലാം വീടായി.

അഴിമതിയിൽ മുങ്ങികുളിച്ചിരിക്കുന്ന സ്വന്തം പാർട്ടിക്കായി വോട്ട്തേടി നടനും എംഎൽഎയുമായ മുകേഷ് രം​ഗത്ത്. എന്നാൽ നടന്റെ കുറിപ്പിനെ പരിഹസിക്കുകയാണ് ജനങ്ങളേറെയും. അഴിമതിയിൽ മുഖച്ഛായ നഷ്ട്ടപ്പെട്ട പാർട്ടിക്കിനിയെന്തിന് വോട്ട് എന്നാണ് ഏറെ പേരും ചോദിക്കുന്നത്.

കുറിപ്പ് വായിക്കാം……………

പെൻഷൻ മുടങ്ങിയിട്ടില്ല!….
റേഷൻ മുടങ്ങിയിട്ടില്ല!………
മരുന്ന് മുടങ്ങിയിട്ടില്ല.!……
പുസ്തകം മുടങ്ങിയിട്ടില്ല!………..
കറന്റ് കട്ടായിട്ടില്ല!……………….

ആശുപതിയും ജോറായി………………
റോഡെല്ലാം കേമമായി!………..
സ്‌കൂളെല്ലാം ഹൈടെക്കക്കായി!…….
പൊതുമേഖലയെല്ലാം ലാഭത്തിലായി!……….
പാവങ്ങൾക്കെല്ലാം വീടുമായി………..
പിന്നെന്തിന് മാറി ചിന്തിക്കണം?……………..
ഇടതുപക്ഷം തന്നെ വീണ്ടും വിജയിക്കണ്ടേ ………………………?
വികസന വിസ്മയങ്ങളും തുടരണ്ടേ …………….?
#V???_4_???

https://www.facebook.com/mukeshcineactor/posts/1245459519160368

https://www.facebook.com/mukeshcineactor/posts/1245459519160368

shortlink

Related Articles

Post Your Comments

Related Articles


Back to top button