KeralaLatest NewsNews

സ​ത്യം പ​റ​ഞ്ഞ​തി​ന് എ​ന്നെ​യും അ​പ​മാ​നി​ച്ചി​രു​ന്നു, വൈ​കി​യാ​ണെ​ങ്കി​ലും സ​ത്യം പു​റ​ത്തു​വ​ന്നു; ഗണേഷ്​കുമാര്‍

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ല്‍നിന്നും ഇ​നി​യും നി​ര​വ​ധി അ​ഴി​മ​തി​ക്ക​ഥ​ക​ള്‍ പു​റ​ത്തു​വ​രാ​നു​ണ്ടെ​ന്നു കെ.​ബി. ഗ​ണേ​ഷ്കു​മാ​ര്‍ എം.​എ​ല്‍.​എ. പാലാരിവട്ടം പാലം അഴിമതിയിൽ വൈ​കി​യാ​ണെ​ങ്കി​ലും സ​ത്യം പു​റ​ത്തു​വ​ന്നെ​ന്നും ഗ​ണേ​ഷ്കു​മാ​ര്‍ പറഞ്ഞു. പാലാരിവട്ടം പാലം അഴിമതിക്കേസില്‍ വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞി​െന്‍റ അ​റ​സ്​​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

”സ​ത്യം പ​റ​ഞ്ഞ​തി​ന് എ​ന്നെ​യും അ​പ​മാ​നി​ച്ചി​രു​ന്നു. യു.​ഡി.​എ​ഫ്​ കാ​ല​ത്ത് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ല്‍ വ​ന്‍ അ​ഴി​മ​തി​യാ​ണ് ന​ട​ന്ന​ത്. പാ​ലാ​രി​വ​ട്ടം പാ​ലം നി​ര്‍മാ​ണ​ത്തെ പി​ന്തു​ണ​ച്ച്‌ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച നി​ല​പാ​ട് അ​ഴി​മ​തി​ക്കാ​രെ സം​ര​ക്ഷി​ക്കാ​നു​ള്ള ഗൂ​ഢ​നീ​ക്ക​ത്തി​െന്‍റ ഭാ​ഗ​മാ​ണെ​ന്നും” ഗ​ണേ​ഷ്​ പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button