Latest NewsKeralaNattuvarthaNews

വിശ്വാസികൾ ഒന്നും മറന്നിട്ടില്ല; അവതാര വിഷ്ണുവായ വാമന മൂർത്തിയെ ചതിയൻ എന്നാണ് തിരുവോണ ദിവസം തോമസ് ഐസക് വിളിച്ചത്.. വെറും 3 മാസത്തിനുള്ളിൽ ശരിക്കും ചതിയൻ ആരാണെന്ന് കേരളത്തിന് മനസ്സിലായി..ഇൻസ്റ്റന്റ് ജസ്റ്റിസ് ആണ് ഇപ്പോൾ; ശങ്കു ടി ദാസ്

മൂന്ന് മാസത്തിനുള്ളിൽ തന്നെ ശരിക്കും കള്ളനും ചതിയനും നുണയനും ആരാന്ന് എല്ലാർക്കും മനസ്സിലായി

പ്രൈം ടൈം ചർച്ചകളുടെ തലക്കെട്ടുകളും രസമായിരുന്നു. ഈ ധന മന്ത്രിയെ എങ്ങനെ വിശ്വസിക്കും? – ഏഷ്യാനെറ്റ് ന്യൂസ് ,നുണ പറയുന്ന മന്ത്രിയോ? – മാതൃഭൂമി ന്യൂസ്, ധനമന്ത്രിക്ക് ധാർമ്മികതയുണ്ടോ എന്ന് – 24 ന്യൂസും വാർത്ത നൽകി.

അവതാര വിഷ്ണുവായ വാമന മൂർത്തിയെ ചതിയൻ എന്നാണ് തിരുവോണ ദിവസം തോമസ് ഐസക് വിളിച്ചത്. വെറും മൂന്ന് മാസത്തിനുള്ളിൽ തന്നെ ശരിക്കും കള്ളനും ചതിയനും നുണയനും ആരാന്ന് എല്ലാർക്കും മനസ്സിലായെന്ന് അഡ്വക്കേറ്റ് ശങ്കു ടി ദാസ്.

സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞിരിക്കുകയാണ് ഈ പോസ്റ്റ്. തിരുവോണ ദിനത്തിൽ അവതാര വിഷ്ണുവായ വാമന മൂർത്തിയെ ചതിയൻ എന്ന് വിളിച്ചത് ഏറെ വിവാദമുണ്ടാക്കിയിരുന്നു.

കുറിപ്പ് വായിക്കാം……….

എല്ലാ പ്രൈം ടൈം ചർച്ചകളുടെ തലക്കെട്ടുകളും രസമായിരുന്നു.
ഈ ധന മന്ത്രിയെ എങ്ങനെ വിശ്വസിക്കും?
– ഏഷ്യാനെറ്റ് ന്യൂസ്

നുണ പറയുന്ന മന്ത്രിയോ?
– മാതൃഭൂമി ന്യൂസ്
കേരളത്തോട് കള്ളം പറഞ്ഞോ ധന മന്ത്രി?
– മനോരമാ ന്യൂസ്

കള്ളം പറഞ്ഞു കരടായോ?
ധനമന്ത്രിക്ക് ധാർമ്മികതയുണ്ടോ?
– 24 ന്യൂസ്‌

 

https://www.facebook.com/sankutdas/posts/10158071205182984

അവതാര വിഷ്ണുവായ വാമന മൂർത്തിയെ ചതിയൻ എന്നാണ് തിരുവോണ ദിവസം തോമസ് ഐസക് വിളിച്ചത്.

വെറും മൂന്ന് മാസത്തിനുള്ളിൽ തന്നെ ശരിക്കും കള്ളനും ചതിയനും നുണയനും ആരാന്ന് എല്ലാർക്കും മനസ്സിലായി.

ഇൻസ്റ്റന്റ് ജസ്റ്റിസ് ആണ് ഈയിടെ
#നുണയൻതോമാ

shortlink

Related Articles

Post Your Comments

Related Articles


Back to top button