
പാലക്കാട്: സി.പി.ഐ.എം നേതാവും മുന്‍ എം.പിയുമായ എം.ബി രാജേഷിന് കൊവിഡ്. രാജേഷ് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.ഇന്ന് വൈകുന്നേരം നടത്തിയ ആന്റി ജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പനിയുണ്ടായിരുന്നതായി എം.ബി രാജേഷ് പറയുന്നു.
https://www.facebook.com/mbrajeshofficial/posts/3714315301962786
Post Your Comments