COVID 19Latest NewsNewsIndia

കോ​വി​ഡി​ന്‍റെ ആ​ദ്യ ഘ​ട്ട​ത്തി​നു ശേ​ഷം ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ പ്ര​തീ​ക്ഷി​ച്ച​തി​ലും വേ​ഗ​ത്തി​ല്‍ ക​ര​ക​യ​റു​ന്നു​വെ​ന്ന് റിപ്പോർട്ട്

ന്യൂ​ഡ​ല്‍​ഹി: കോവിഡ് പ്രതിസന്ധിയുടെ ആദ്യഘട്ടത്തിന് ശേഷം ഇ​ന്ത്യ​ന്‍ സമ്പദ് വ്യവസ്ഥ പ്ര​തീ​ക്ഷി​ച്ച​തി​ലും വേ​ഗ​ത്തി​ല്‍ ക​ര​ക​യ​റു​ന്നു​വെ​ന്ന് റി​പ്പോ​ര്‍​ട്ട്. സാ​ഹ​ച​ര്യ​ത്തി​ല്‍ നി​ര​ക്ക് കു​റ​യ്ക്ക​ല്‍ ന​ട​പ​ടി​ക​ള്‍ റി​സ​ര്‍​വ് ബാ​ങ്ക് ഉ​ട​ന്‍ അ​വ​സാ​നി​പ്പി​ച്ചേ​ക്കു​മെ​ന്നും ആ​ഗോ​ള ഫൊ​ര്‍​കാ​സ്റ്റി​ങ് സ്ഥാ​പ​ന​മാ​യ ഓ​ക്സ്ഫ​ഡ് എ​ക്ക​ണോ​മി​ക്സ് പ​റ​യു​ന്നു.

Read Also : മണ്ണുമാന്തി കയറി മലമ്പാമ്പ് ചത്തു; ഡ്രൈവർ അറസ്റ്റിൽ

ഡി​സം​ബ​റി​ലെ സാ​ന്പ​ത്തി​ക അ​വ​ലോ​ക​ന യോ​ഗ​ത്തി​നു​ശേ​ഷം ആ​ര്‍​ബി​ഐ നി​ര​ക്കു​ക​ള്‍ മാ​റ്റം​വ​രു​ത്താ​തെ നി​ല​നി​ര്‍​ത്തി​യേ​ക്കു​മെ​ന്നും അ​വ​ര്‍ വി​ല​യി​രു​ത്തു​ന്നു.ഉ​പ​ഭോ​ക്തൃ വി​ല​ക്ക​യ​റ്റം ഒ​ക്ടോ​ബ​റി​ല്‍ വൈ​റ​സ് ബാ​ധ രൂ​ക്ഷ​മാ​കു​ന്ന​തി​ന് മുൻപുണ്ടായിരുന്ന സ്ഥി​തി​യി​ലെ​ത്തി. ഇ​ന്ധ​നം ഒ​ഴി​കെ​യു​ള്ള​വ​യ്ക്കെ​ല്ലാം വി​ല ഉ​യ​രു​ക​യാ​ണ് ഓ​ക്സ്ഫ​ഡ് എ​ക്ക​ണോ​മി​ക്സ് പ​റ​യു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button