Latest NewsNewsIndia

വന്‍ തീപിടുത്തം; നിരവധി വീടുകള്‍ കത്തിനശിച്ചു

കൊല്‍ക്കത്തയില്‍ വന്‍ തീപിടുത്തം. കൊല്‍ക്കത്ത ന്യൂ ടൗണിലെ ചേരിപ്രദേശമായ നിവേദിത പാലിയിലാണ് തീപിടുത്തം ഉണ്ടായത്. നിരവധി വീടുകള്‍ കത്തിനശിച്ചു. അഞ്ച് അഗ്നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമം നടത്തുകയാണ്. കഴിഞ്ഞ ദിവസവും കൊല്‍ക്കത്തയിലെ ഒരു ചേരി പ്രദേശത്ത് തീപിടുത്തം ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button