
മസ്കത്ത്: ഒമാൻ ദേശീയദിനത്തിന്റെ ഭാഗമായുള്ള പൊതു അവധി സംബന്ധിച്ച ഒൗദ്യോഗിക പ്രഖ്യാപനമായിരിക്കുന്നു. നവംബർ 25, 26 തീയതികളിലായിരിക്കും പൊതുഅവധി നല്കുന്നത്. ഒൗദ്യോഗിക കലണ്ടർ പ്രകാരം നവംബർ 18, 19 തീയതികളിലായുള്ള പൊതുഅവധി അടുത്തയാഴ്ചയിലേക്ക് മാറ്റി നൽകിയിരിക്കുന്നത്.
Post Your Comments