Latest NewsNewsEntertainment

ഓരോ 5 മിനിറ്റിലും ഡേറ്റ നശിക്കുന്ന ഗജിനി ബൈഡൻ ഒരു വര്‍ഷത്തിന് അപ്പുറത്തേക്ക് കാണില്ല’, ജോ ബൈഡനെ പരിഹസിച്ച് കങ്കണ

ഓരോ അഞ്ച് മിനിറ്റിലും ഡാറ്റ നശിക്കുന്ന ഗജിനി ബൈഡനെ കുറിച്ച് അറിയില്ല

ബൈഡനെ പരിഹസിച്ച് കങ്കണ, ജോ ബൈഡനെ ‘ഗജിനി’യോട് ഉപമിച്ച് ബോളിവുഡ് നടി കങ്കണ റണാവത്ത്. കമല ഹാരിസിന്റെ പ്രസംഗം ട്വീറ്റ് ചെയ്തു കൊണ്ടാണ് കങ്കണയുടെ പരാമര്‍ശം.

എന്നും ഓരോ അഞ്ച് മിനിറ്റിലും ഡാറ്റ നശിക്കുന്ന ഗജിനി ബൈഡനെ കുറിച്ച് അറിയില്ല, അവര്‍ അയാളില്‍ കുത്തി വെച്ചിരിക്കുന്ന മരുന്നുകള്‍ ഒരു വര്‍ഷത്തിലധികം ഗുണം ചെയ്യില്ല. അവർ കുറിച്ചു.

കൂടാതെ കമല ഹാരിസ് ആയിരിക്കും ഇനി അമേരിക്കയെ നയിക്കുകയെന്നത് വ്യക്തമാണെന്നും ഒരു സ്ത്രീ ഉണരുമ്പോള്‍ ഒരുപാട് സ്ത്രീകള്‍ക്ക് വഴി തെളിയുമെന്നും അവർ കൂട്ടിച്ചേർത്തു.

2008-ല്‍ പുറത്തിറങ്ങിയ ആമീര്‍ഖാന്റെ ഹിറ്റ് ചിത്രമാണ് ഗജിനി. ഷോര്‍ട്ട് ടേം മെമ്മറി ലോസ് നേരിടുന്നയാളായാണ് ഈ ചിത്രത്തില്‍ ആമീര്‍ അഭിനയിച്ചത്

shortlink

Related Articles

Post Your Comments

Related Articles


Back to top button