തിരുവനന്തപുരം: കേന്ദ്ര ഏജന്‍സികള്‍ മുഖ്യമന്ത്രിയെ ലക്ഷ്യം വയ്ക്കുന്നെന്നാണ് സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിലെ നിരീക്ഷണം. അന്വേഷണ ഏജന്‍സികളുടെ രാഷ്ട്രീയ പ്രേരിതമായ നീക്കം തുറന്നുകാട്ടണമെന്ന് സെക്രട്ടേറിയറ്റ് യോഗത്തില്‍ തീരുമാനം.കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ വൻ പ്രക്ഷോഭം നടത്താനാണ് സി പി എം തീരുമാനം.
Read Also : ലോകം മറ്റൊരു മഹാമാരിയെ കൂടി നേരിടാന്‍ തയ്യാറെടുക്കണം ; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ഈ മാസം 16 ന് സംസ്ഥാന വ്യാപകമായി സിപിഎം സമരം നടത്തും. കേന്ദ്ര ഏജന്‍സികളുടെ നിയമവിരുദ്ധ ഇടപെടലിനെതിരെ സംസ്ഥാന വ്യാപകമായി പ്രചാരണവും നടത്തും. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവിന്ദ്രനെ ചോദ്യം ചെയ്യാന്‍ വിളിച്ചത് രാഷ്ട്രീയ പ്രേരിതമായ ഇടപെടലാണെന്നാണ് സിപിഎം വിലയിരുത്തല്‍
Post Your Comments