Latest NewsCinemaNews

ആദ്യ വിവാഹം തകർന്നു; ജീവിതത്തിൽ ഇനിയൊരു കല്യാണം ഓർ‌ക്കാൻ കൂടി വയ്യ; തുറന്ന് പറഞ്ഞ് പ്രശസ്ത ​ഗായിക റിമി ടോമി

എന്തിനും ഒരു കാരണം ഉണ്ട് എന്ന് വിശ്വസിക്കാനാണ് തനിക്കിഷ്ടം എന്നും റിമി

പ്രശസ്ത ഗായിക , അവതാരക . അഭിനേത്രി എന്നീ നിലകളിൽ തിളങ്ങുകയാണ് റിമി ടോമി. ഇപ്പോഴിതാ റിമി ടോമി തന്റെ ജീവിതത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്.

കൂടാതെ വിവാഹമോചനം ആരുടെയും കുറ്റമല്ലെന്നും വീണ്ടുമൊരു വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും റിമി ടോമി , ആദ്യ വിവാഹവും അതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും ഒന്നും ആരുടെയും കുറ്റമല്ല എന്നും എന്തിനും ഒരു കാരണം ഉണ്ട് എന്ന് വിശ്വസിക്കാനാണ് തനിക്കിഷ്ടം എന്നും റിമിടോമി

കൂടാതെ നിലവിൽ മറ്റൊരു വിവാഹത്തെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ല റിമി ടോമി വ്യക്തമാക്കി. റിമി ടോമിയും റോയ്സും തമ്മിൽ വിവാഹിതരാകുന്നത് 2008- ലാണ്. തുടർന്ന് 2019-ലാണ് ഇരുവരുടെയും സമ്മതപ്രകാരം വിവാഹ മോചിതരായത്. ഫോട്ടോ ഷൂട്ടും ​ഗാനങ്ങളുമായി ജീവിതം മനോഹരമാക്കുകയാണ് റിമിയിപ്പോൾ.

shortlink

Post Your Comments


Back to top button