MollywoodLatest NewsNewsEntertainment

രാഷ്ട്രീയ പാര്‍ട്ടികളിലെ മുതിര്‍ന്ന നേതാക്കള്‍ ആരെയും നമുക്ക് തിരുത്താനാകില്ല. അവര്‍ അങ്ങനെയായിപ്പോയ,.നാണക്കേട് മാത്രമല്ല വിഷമവും ദു:ഖവുമുണ്ട്; സംസ്ഥാന രാഷ്ട്രീയത്തിനെതിരെ ദേവൻ

അഴിമതിക്കെതിരായി ജനങ്ങളുടെ നന്മയ്‌ക്ക് വേണ്ടിയുളള ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുളള കാരണം

സ്വര്‍ണക്കടത്ത് ഉള്‍പ്പടെയുളള ആരോപണങ്ങളിൽപ്പെട്ടിരിക്കുന്ന സംസ്ഥാന സർക്കാരിന് എതിരെ വിമർശനവുമായി നടൻ ദേവൻ. മലയാളീസിന്റെ ആത്മാഭിമാനത്തിന്റെ കടയിലാണ് വാള്‍ വന്ന് വീണിരിക്കുന്നതെന്നു താരം പറയുന്നു.

”ഇത്രയും മോശമായ സംഭവങ്ങള്‍ കാണുമ്ബോള്‍ ഒരു മലയാളി പൗരന്‍ എന്ന നിലയില്‍ എനിക്ക് നാണക്കേടുണ്ട്. നാണക്കേട് മാത്രമല്ല വിഷമവും ദു:ഖവുമുണ്ട്. അതിനെല്ലാം മാറ്റം വരണം. ഇപ്പോഴുളള രാഷ്ട്രീയ പാര്‍ട്ടികളിലെ മുതിര്‍ന്ന നേതാക്കള്‍ ആരെയും നമുക്ക് തിരുത്താനാകില്ല. അവര്‍ അങ്ങനെയായിപ്പോയി. അഴിമതിക്കെതിരായി ജനങ്ങളുടെ നന്മയ്‌ക്ക് വേണ്ടിയുളള ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുളള കാരണം തന്നെ അതാണ്.” ദേവൻ അഭിപ്രായപ്പെട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button