Latest NewsNewsIndia

‘ആന്‍റി’ എന്ന് വിളിച്ച പെണ്‍കുട്ടിയെ മാർക്കറ്റിൽ ഇട്ട് ക്രൂരമായി മർദിച്ച് യുവതി ; വീഡിയോ കാണാം

ലക്‌നൗ : തിങ്കളാഴ്ച  ഉത്തര്‍പ്രദേശിലെ ഇത്താഹിലെ ബാബുഗെഞ്ച് മാര്‍ക്കറ്റിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. പെണ്‍കുട്ടി ‘ആന്‍റി’ എന്ന് അഭിസംബോധന ചെയ്തതാണ് യുവതിയെ പ്രകോപിപ്പിച്ചതെന്ന് കാഴ്ചക്കാര്‍ പറഞ്ഞു.

Read Also : മതത്തിന്റെ പേരില്‍ ആക്രമണങ്ങള്‍ നടത്തുന്നവര്‍ മനുഷ്യത്വത്തിന്റെ ശത്രുക്കൾ ; ഫ്രാന്‍സിനു പിന്തുണയുമായി ശിവസേന 

പെണ്‍കുട്ടിയുടെ ചെകിടത്തും മറ്റ് ശരീര ഭാഗങ്ങളിലും യുവതി അടിക്കുകയായിരുന്നു. യുവതിയെ പിടിച്ചുമാറ്റാന്‍ മാര്‍ക്കറ്റിലെത്തിയ മറ്റ് സ്ത്രീകള്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. വനിതാ പൊലീസ് എത്തിയാണ് യുവതിയുടെ മര്‍ദനത്തില്‍ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button