![](/wp-content/uploads/2020/10/29as14.jpg)
ബിനീഷ് കോടിയേരിയുടെ അറസ്റ്റിനെ പരിഹസിച്ച് ടി. സിദ്ദിഖ്. ബിനീഷ് കോടിയേരിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ഫേസ്ബുക്കില്‍ ടി. സിദ്ദിഖിന്‍റെ പോസ്റ്റ്.
”ബിനീഷ് കോടിയേരിക്ക് പാർട്ടിയുമായി ഒരു ബന്ധവുമില്ല. ഈ ചിത്രമൊക്കെ യൂണിവേഴ്സ്‌സിറ്റി യൂനിയൻ കലോൽസവത്തിലെ “നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റാക്കി” എന്ന നാടകത്തിൽ നിന്നാണു. പുതിയ നാടകം. ” കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടട്ടെ”
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍റെ മകന്‍റെ മകനും നടനുമായ ബിനീഷ് കോടിയേരിയെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബംഗളൂരവില്‍ നിന്നും ഇ.ഡി അറസ്റ്റ് ചെയ്തത്. ബംഗ്ലൂര്‍ മയക്കുമരുന്ന് കേസിലാണ് എന്‍ഫോഴ്സ്മെന്‍റ് നടപടി. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക കേസില്‍ രാവിലെ മുതല്‍ ബിനീഷിനെ ഇ.ഡി ചോദ്യം ചെയ്തുവരികയായിരുന്നു.
Post Your Comments