COVID 19Latest NewsIndiaNews

കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡൽഹി : കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊറോണ പരിശോധനാ ഫലം പോസിറ്റീവ് ആയതായി സ്മൃതി ഇറാനി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി ഇടപഴകിയവർ ഉടൻ നിരീക്ഷണത്തിൽ പോകണമെന്നും സ്മൃതി ഇറാനി ആവശ്യപ്പെട്ടു.

Read Also : “ഭാരതത്തില്‍ ഉടന്‍ തന്നെ ഏക സിവില്‍കോഡ് നടപ്പാക്കണം” ; മോദി സർക്കാരിന് പിന്തുണയുമായി ശിവസേന രംഗത്ത്

കൊറോണ പരിശോധന ഫലം പോസിറ്റീവ് ആയിരിക്കുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി താനുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ ഉടൻ നിരീക്ഷണത്തിൽ പോകുകയും കൊറോണ പരിശോധന നടത്തുകയും വേണം- സ്മൃതി ഇറാനി ട്വിറ്ററിൽ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button