COVID 19Latest NewsSaudi ArabiaNewsGulf

സൗദിയിൽ കോവിഡ് സ്ഥിരീകരിച്ചവരെക്കാൾ രോഗമുക്തരുടെ എണ്ണത്തിൽ വർദ്ധന : മരണസംഖ്യയും കുറയുന്നു

റിയാദ് : സൗദിയിൽ ശനിയാഴ്ച്ച 395 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 17പേർ മരണപെട്ടു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 344552ഉം, മരണസംഖ്യ 5281ഉം ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരണനിരക്ക് 1.5 ശതമാനമായി തുടരുന്നു

Also read : ചാവേര്‍ ആക്രമണത്തില്‍ വിദ്യാര്‍ത്ഥികളടക്കം 24 പേര്‍ കൊല്ലപ്പെട്ടു : നിരവധിപേർക്ക് പരിക്ക്

417 രോഗികൾ സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 330995ആയി ഉയർന്നു.. കോവിഡ് മുക്തി നിരക്ക് 96.1 ശതമാനമായി തുടരുന്നു. നിലവിൽ 8276 പേരാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 788 പേരുടെ നില ഗുരുതരമാണ്. 54809 പുതിയ പരിശോധനകൾ ഉൾപ്പെടെ ആകെ 7670348 കോവിഡ് ടെസ്റ്റുകൾ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button