ന്യൂഡല്‍ഹി : 2019-2020 സാമ്പത്തിക വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി നീട്ടി നൽകി. 2020 ഡിസംബര്‍ 31 വരെയാണ് നീട്ടിയത്. നേരത്തെ നവംബര്‍ 30തായിരുന്നു അവസാന തീയതി. ഇതോടെ നികുതിദായകര്‍ക്ക് ഒരു മാസം കൂടി അധികസമയം ലഭിക്കും. കോവിഡ് വ്യാപനം കണക്കിലെടുത്ത് നേരത്തെ പലതവണകളായി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള സമയം നീട്ടിയിരുന്നു.
Post Your Comments