Latest NewsKeralaIndia

‘കുമ്മനത്തിനെതിരെ കൊടുത്ത കേസും പത്മനാഭസ്വാമി ക്ഷേത്ര ഭരണ സമിതി അംഗത്വവും തമ്മിൽ ബന്ധമുണ്ടോ?’- സംശയവുമായി ടിപി സെൻകുമാർ

തിരുവനന്തപുരം: കുമ്മനം രാജശേഖരനെതിരെ ഉണ്ടായ സാമ്പത്തിക തിരിമറി കേസിൽ പ്രതികരണവുമായി മുൻ ഡിജിപി ടിപി സെൻകുമാർ. കുമ്മനത്തിന്റെ പദ്മസ്വാമി ക്ഷേത്രത്തിലെ പദവിയും ഇപ്പോഴത്തെ കേസും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നാണ് അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ചോദിച്ചിരിക്കുന്നത്. പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ,

കുമ്മനംജിക്കെതിരെ കൊടുത്ത കേസും പത്മനാഭസ്വാമി ക്ഷേത്ര ഭരണ സമിതി അംഗത്വവും തമ്മിൽ ബന്ധമുണ്ടോ?

read also: ‘വിരട്ടലും വേട്ടയാടലുമൊന്നും ബിജെപി നേതാക്കളോട് വിലപ്പോവില്ല എന്നോർത്താൽ സഖാവിനും കൂട്ടർക്കും നല്ലത്!’- കുമ്മനം വിഷയത്തിൽ വി. മുരളീധരൻ

സ്വന്തമായുള്ളതെല്ലാം മറ്റുള്ളവർക്ക് നൽകി അവധൂതനെപോലെ കഴിയുന്ന ആളുടെ പേരിൽ ആരോപണം ഉന്നയിക്കുന്നതിന്റെ പുറകിലെ ലക്ഷ്യം കണ്ടെത്തണം..!!

shortlink

Related Articles

Post Your Comments

Related Articles


Back to top button