Latest NewsCinemaNewsEntertainment

മേഘ്‌നയുടേയും ചിരുവിന്‍റെയും കടിഞ്ഞൂൽ കൺമണിയെ കൈകളിലേന്തി ധ്രുവ

കടിഞ്ഞൂൽ കൺമണിയെ വരവേറ്റ് നടി മേഘ്ന രാജ്. ജ്യേഷ്‌ഠന്റെയും ചേട്ടത്തിയമ്മയുടെയും കുഞ്ഞിനെ കൈകളിലേന്തിയ അനുജൻ ധ്രുവിന്റെ ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. സഹോദരന്റെ കുഞ്ഞിനായി പത്ത് ലക്ഷം രൂപ വിലമതിക്കുന്ന വെള്ളിത്തൊട്ടിൽ വാങ്ങി കാത്തിരിക്കുകയായിരുന്നു ധ്രുവ്.

Read Also :  ശിക്കാരി ശംഭു എന്ന ചിത്രത്തിലൂടെ മലയാളികൾക്കും പരിചിതനായ നടൻ ആർ.കെ. സുരേഷ് വിവാഹിതനായി

മേഘ്നയുടെയും അന്തരിച്ച നടൻ ചിരഞ്ജീവി സർജ്ജയുടെയും ആദ്യത്തെ കണ്മണി ആൺകുട്ടിയാണ്. നടിയുടെ സീമന്ത ചടങ്ങുകളുടെ ചിത്രങ്ങളും സോഷ്യൽ മീഡിയിൽ വൈറലായിരുന്നു. തന്റെ ചിരുവിന്‍റെ കട്ട്ഔട്ട് അരികിൽ വെച്ചായിരുന്നു ചടങ്ങ് നടത്തിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button