COVID 19Latest NewsNews

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്നു മുന്നറിയിപ്പ്. ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദ മേ​ഖ​ല രൂ​പ​പ്പെ​ട്ടതായി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. അ​ടു​ത്ത 48 മ​ണി​ക്കൂ​റി​ൽ ഇ​ത് ന്യൂ​ന​മ​ർ​ദ​മാ​യി മാ​റാ​നും വ​ട​ക്കു കി​ഴ​ക്ക​ൻ ദി​ശ​യി​ലേ​ക്ക് സ​ഞ്ച​രി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്.

Also read : ലക്ഷണം നോക്കി കൊവിഡിന്റെ ഗുരുതരാവസ്ഥ തിരിച്ചറിയാം: ആറ് തരത്തിലുള്ള കൊവിഡ് ലക്ഷണങ്ങള്‍

ന്യൂ​ന​മ​ർ​ദം ശ​ക്തി​പ്പെ​ട്ടാ​ൽ വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ മ​ണി​ക്കൂ​റി​ൽ 40 മു​ത​ൽ 50 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ കാ​റ്റ് വീ​ശാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മീ​ൻ​പി​ടു​ത്ത​ക്കാ​ർ ഈ ​ഭാ​ഗ​ങ്ങ​ളി​ലേ​ക്കു പോ​ക​രു​തെ​ന്നും മു​ന്ന​റി​യി​പ്പിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button