Latest NewsUSANewsInternational

അലാസ്‌കയ്ക്ക് സമീപം വൻ ഭൂചലനം; സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചു

ലോസാഞ്ചലസ് : അലാസ്‌കയ്ക്ക് സമീപം 7.5 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചു. അമേരിക്കന്‍ ഏജന്‍സികളാണ് മുന്നറിയിപ്പ് നല്‍കിയത്.

Read Also : നടൻ വിജയ് സേതുപതിയുടെ പ്രായപൂർത്തിയാകാത്ത മകൾക്ക് നേരെ ബലാത്സംഗ ഭീഷണി

അമേരിക്കന്‍ തെക്കന്‍ തീരത്തിന്റെ ഭൂരിഭാഗ പ്രദേശങ്ങളിലുമാണ് ഇപ്പോള്‍ സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. നേര്‍ത്ത ജനസംഖ്യയുള്ള അലാസ്‌ക, പെനിന്‍സുല എന്നീ മേഖലകളിലും ഇത് ബാധകമാണെന്ന് നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button