ലക്നോ: രണ്ട് ബിഎസ്പി നേതാക്കൾ പാർട്ടി വിട്ടു. ബിഎസ്പി മുൻ ദേശീയ ജനറൽ സെക്രട്ടറി കെ.കെ. സച്ചൻ, മുൻ എംഎൽഎ മിതിലേഷ് കത്യാർ എന്നിവരാണ് ഇന്ന് എസ്പിയിൽ ചേർന്നത്. എസ്പി അധ്യക്ഷൻ അഖിലേഷ് യാദവിനെ കണ്ടശേഷമാണ് ഇരുവരും പാർട്ടി അംഗത്വം സ്വീകരിച്ചത്. 2022ൽ എസ്പിയെ അധികാരത്തിൽ എത്തിക്കാൻ പ്രവൃത്തിക്കുമെന്നും ഇരുവരും പറഞ്ഞു.
Post Your Comments