മൂക്കാതെ പഴുക്കാൻ ശ്രമിക്കുന്നതിന്റെ ലക്ഷണമാണ് ഡോക്ടർ മുഹമ്മദ് അഷീൽ കാണിക്കുന്നത്. ആരോഗ്യമന്ത്രി ശൈലജ ടീച്ചർക്കോ മുഖ്യമന്ത്രിക്കോ ഇല്ലാത്ത ചൊറിച്ചിൽ എന്തിനാണ് അഷീലിന്?,സന്ദീപ് വചസ്പതി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു .
സാമൂഹ്യ സുരക്ഷാ മിഷൻ ഡയറക്ടർ മുഹമ്മദ് അഷീൽ കേന്ദ്ര മന്ത്രിയെ വിമർശിച്ചതിന് മറുപടിയുമായാണ് സന്ദീപ് വചസ്പതി ഫേസ്ബുക്ക് പോസ്റ്റുമായെത്തിയത്.”സാമൂഹ്യ സുരക്ഷാ മിഷൻ ഡയറക്ടർ ആയി വിരാജിക്കുന്നത് കൊണ്ട് സംസ്ഥാനത്തെ ഏറ്റവും മികച്ച ഡോക്ടറോ ഏറ്റവും മികച്ച ഉദ്യോഗസ്ഥനോ ആണെന്ന ധാരണയൊന്നും അഷീലിന് വേണ്ട. പണ്ട് എസ്എഫ്ഐയുടെ കൊടി പിടിച്ചതിന് കിട്ടിയ പ്രതിഫലം മാത്രമല്ല നന്നായി കാലു തിരുമ്മിയതിന്റെ കൂടി ഫലം എന്ന് കരുതിയാൽ മതി.”,സന്ദീപ് കൂട്ടിച്ചേർത്തു .
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം കാണാം :
https://www.facebook.com/sandeepvachaspati/photos/a.535306190156321/1256775114676088/?type=3&theater
Post Your Comments