Latest NewsKeralaNattuvarthaNews

തടി പിടിക്കാനായി എത്തിച്ച ആന ഇടഞ്ഞു ; നിരവധി വാഹനങ്ങള്‍ തകർത്തു

കോട്ടയം: കോട്ടയത്ത് ആന ഇടഞ്ഞു. പള്ളിക്കത്തോട് ഇളംപള്ളി നെയ്യാട്ടുശേരിയിലാണ് സംഭവം. തടി പിടിക്കാനായി കൊണ്ടുവന്ന ആനയാണ് ഇടഞ്ഞത്. ആന ഇടഞ്ഞത് പ്രദേശവാസികൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചു. കൊടുങ്ങല്ലൂർ ശിവസുന്ദർ എന്ന ആനയാണ് ഇടഞ്ഞത്.

Read Also : കാശ്മീരിൽ ടെലികോം നിയന്ത്രണം അട്ടിമറിക്കാൻ പാകിസ്ഥാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട് 

അക്രമാസക്തനായ ആന പാപ്പാൻമാരെ അനുസരിക്കാൻ കൂട്ടാക്കാതെ വാഹനങ്ങൾക്ക് നേരെ നീങ്ങുകയായിരുന്നു. ഓട്ടോറിക്ഷകളും ഇരുചക്ര വാഹനങ്ങളും ഉൾപ്പെടെയാണ് തകർത്തത്. വൈദ്യുത പോസ്റ്റുകൾക്കും കേടുപാട് വരുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button