മൂന്നാർ : സാനിറ്റൈസര്‍ നിര്‍മാണത്തിനുള്ള ആല്‍ക്കഹോള്‍ കുടിച്ച് ചികിത്സയിലായിരുന്ന ആൾ, ഒടുവിൽ മരണത്തിന് കീഴടങ്ങി. മൂന്നാറില്‍ ഹോംസ്റ്റേ ഉടമ ഇടുക്കി കുഞ്ചിത്തണ്ണി സ്വദേശി തങ്കപ്പനാണ് (72) മരിച്ചത്.
Also read : ഒരു വയസുകാരനെ കുളത്തിലെറിഞ്ഞു കൊല്ലാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ
കഴിഞ്ഞമാസം 29നാണ് സാനിറ്റൈസർ നിർമാണത്തിനുള്ള ആൽക്കഹോൾ കുടിച്ചത്. ചികിത്സയിലായിരുന്ന സുഹൃത്ത് ജോബി കഴിഞ്ഞയാഴ്ചയാണ് മരണമടഞ്ഞത്. മറ്റൊരു സുഹൃത്ത് മനോജ് കാഴ്ച ഭാഗികമായി നഷ്ടപ്പെട്ട് ചികിത്സയിൽ തുടരുന്നു.
Post Your Comments